co-baby

തിരുമാറാടി: ചിറപ്പുറത്ത് സി.ഒ ബേബി (69, വിമുക്ത ഭടൻ) നിര്യാതനായി. സംസകാരം നാളെ ഉച്ചയ്ക്ക് രണ്ടിന് തിരുമാറാടി സെന്റ് മേരിസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജോബിൻ, ജോൺസൺ. മരുമക്കൾ :അഞ്ചു, അഥീന.