santha-83

കൊച്ചി: പുത്തൻപുരയ്ക്കൽ പരേതനായ പി.എം. വർഗീസിന്റെ ഭാര്യ ശാന്ത (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചിറ്റൂർറോഡ് സെമിത്തേരിയിൽ. മക്കൾ: മാത്തൻ, ബിന്ദു, ജോജി, ലൂക്ക്. മരുമക്കൾ: ടെസി, ബോബി ജോസഫ്, ലൈജു, എലിസബത്ത്.