കായനാട്: പുള്ളോംപറമ്പിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ ചിന്നമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കായനാട് സെന്റ്‌ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിസിലി, ലിസി, പരേതയായ ഷൈജ, ജോബി, ജിബി, ജെബി.