bhaimi-86

മഞ്ഞുമ്മൽ: പുറംചാൽ റോഡ് തുണ്ടിപ്പറമ്പിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ഭൈമി (86) നിര്യാതയായി. മക്കൾ: ദേവരാജ് (റിട്ട. ഫാക്ട്), ജയശ്രീ, ജയന്തി, ജമുന, രജിത. മരുമക്കൾ: തനൂജ, ബാബു, കിഷോർ, കലാധരൻ, രാജീവ്.