പെരുമ്പാവൂർ: കോടനാട് ചെട്ടിനട അമ്പലപ്പടി പെട്ടിക്കുന്നേൽ വീട്ടിൽ വി.കെ. കുഞ്ഞപ്പൻ (63) നിര്യാതനായി. ഭാര്യ: സേതു. മക്കൾ: രാജി, കാർത്തിക, പൊന്നു, ഹരി. മരുമക്കൾ: മണി, രാഹുൽ, വിഷ്ണു.