ഇ കൈയിലുണ്ട് രേഖ...ഗോകുലം പാർക്ക് കോൺവെഷൻ സെന്ററിൽ നടന്ന കാർഷിക മൂല്യ ശൃംഖല ശാക്തീകരണവും ഏകദിന ശില്പശാലയും ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി പി. പ്രസാദും മന്ത്രി പി. രാജീവും സംഭാഷണത്തിൽ