കളമശേരി: നോർത്ത് പള്ളിലാങ്കര റോക്ക്‌വെൽ റോഡ് മരോട്ടിക്കൽവീട്ടിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ നബീസ (70) നിര്യാതയായി. മക്കൾ: സലാം, നസീർ, അനസ്, സീനത്ത്, ഷാനിയത്. മരുമക്കൾ: അബ്ദുൽ ഖാദർ, ജലാൽ, ഷജീന, സുബൈദ, ബുഷറ.