venugopal

ആലുവ: വെളിയത്തുനാട് പുല്ലാത്ത് വീട്ടിൽ പരേതനായ നാരായണൻ നായരുടെ മകൻ പി.എൻ. വേണുഗോപാൽ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കോമളം. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമക്കൾ: കൃഷ്ണകുമാർ. ഗ്രീഷ്മ ഹരിദാസ്.