ആലുവ: എടത്തല മരോട്ടിക്കൽ പരേതനായ മീതിയൻ ഹാജിയുടെ ഭാര്യ മൈമൂനത്ത് ഹജ്ജുമ്മ (90) നിര്യാതയായി. പെരുമ്പാവൂർ കണ്ടന്തറ കാരോത്തുകുടി കുടുംബാംഗമാണ്. മക്കൾ: അസ്മാബീവി, ഹസൻ, ഹുസൈൻ, പരേതനായ അബ്ദുൽ കരീം. മരുമക്കൾ: സൈനബ, അജീദ്, ജമീല, സുബൈദ.