
തൃപ്പൂണിത്തുറ: തിരുവാങ്കുളം വയലിൽ വി.കെ. വിശ്വംഭരൻ (83, റിട്ട. ഐ.ടി ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ നടക്കും. ഭാര്യ: ശാന്ത (റിട്ട. സെൻട്രൽ ബാങ്ക്). മക്കൾ: അമൃതപ്രിയ, അഗതാപ്രീത, ശ്യാം മൃണാൾ. മരുമക്കൾ: പവിക്കുട്ടൻ (റിട്ട. എ.ഇ, കെ.എസ്.ഇ.ബി), ഗിരികുമാർ (എ.ഇ, കെ.എസ്.ഇ.ബി), അളക.