kochuthressia-84

അങ്കമാലി: മൂക്കന്നൂർ അട്ടാറ ചിറയത്ത് ഔസേഫിന്റെ ഭാര്യ കൊച്ചുത്രേസ്യ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് സെന്റ് അൽഫോൻസ പള്ളി സെമിത്തേരിയിൽ. മക്കൾ: സോഫി, പീറ്റർ, പോൾ, തോമസ്, സിസ്റ്റർ ബിൽഫി, ബിജു, ജോബി. മരുമക്കൾ: ജോൺസൺ, ജിനി, എൽസി, റോസിലി, ജോസി, സൗമ്യ.