m-r-sreehari-31

പെരുമ്പാവൂർ: കടുവാൾ മാങ്കുഴി വീട്ടിൽ പരേതനായ രാജപ്പന്റെ മകൻ എം.ആർ. ശ്രീഹരി (31) നിര്യാതനായി. സി.പി.എം ലൈബ്രറി ബ്രാഞ്ച് കമ്മറ്റി അംഗവും പട്ടികജാതി ക്ഷേമസമിതി മേഖല വൈസ് പ്രസിഡന്റുമായിരുന്നു. മാതാവ്: അമ്മിണി (സി.പി.എം മുള്ളംകുഴി ബ്രാഞ്ച് കമ്മറ്റിഅംഗം). സഹോദരി: ശ്രീജ.