obit

കോലഞ്ചേരി: പട്ടിമറ്റം ആമ്പേലിപ്പാടം നേതാജി നഗറിൽ ഡി.എസ്. വേലായുധൻ (ബാബു,​ 55 ) നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 8ന് വീട്ടിലെത്തിക്കും. തുടർന്ന് 9 മുതൽ 12 വരെ ചൂരക്കോട് എരപ്പുംപാറ ശാരോൺ സഭയിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം പുത്തൻകുരിശ് ഗുഡ് ന്യൂസ് ഫോർ ഏഷ്യ സെമിത്തേരിയിൽ. ഭാര്യ: ഉഷ. മക്കൾ: അമിത, അഞ്ജിത. മരുമകൻ: അരുൺ.