പെരുമ്പാവൂർ: വല്ലം റയോൺപുരം മൂക്കട കോലോത്തങ്ങാടി വീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ പാത്തുമ്മ (പാത്തു, 83) നിര്യാതയായി. മക്കൾ: ജബ്ബാർ, മുജീബ്, നജീബ് (അന്ത്രു), ആയിശ, സീനത്ത്, ജർസീല. മരുമക്കൾ: ഷൗക്കത്ത്, ജലീൽ, സുനി, ഫസീല, ഷാഹിദ, സുറുമി.