kuttappan-80

കുറുപ്പംപടി: ഈസ്റ്റ് അയ്മുറി പറമ്പി കുട്ടപ്പൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: ബാബു, മായ, മിനി. മരുമക്കൾ: അർച്ചന, സുദർശൻ, ബാബു.