കൊച്ചി: ആഗോള ധ്യാന ദിനാചാരണത്തിന്റെ ഭാഗമായി ആർട്ട് ഒഫ് ലിവിംഗ് സൗജന്യ ധ്യാനപരിശീലന ക്ളാസുകൾ സംഘടിപ്പിക്കും. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ, ഓഫീസ്, വിദ്യാലയങ്ങൾ, പൊതുഇടങ്ങൾ, ആർട്ട് ഒഫ് ലിവിംഗ് സെന്ററുകൾ എന്നിവയാണ് വേദികൾ. താത്പര്യമുള്ളവർക്ക് ബന്ധപ്പെടാം. ഫോൺ: 9497789611.