abdul-khader-haji-93

കളമശേരി: നോർത്ത് കളമശേരി തെക്കേമാലിൽ അബ്ദുൽ ഖാദർ ഹാജി (93) നിര്യാതനായി. ഭാര്യ: പരേതയായ ബീപാത്തു. മക്കൾ: ഹഫ്‌സ, താഹിറ, നവാബ്, ആത്തിക്ക, ഷൈല, നദീറ, അസൂറ. മരുമക്കൾ: അബൂബക്കർ, അലി, ഹയറുന്നിസ, അസീസ്, അലിയാർ, അബ്ദുസമദ്.