y

തൃപ്പൂണിത്തുറ: എരൂർ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കെ.ആർ. രജീഷ് (പ്രസിഡന്റ്), കെ. സുധാദേവി (വൈസ് പ്രസിഡന്റ്), വി.കെ. രാജീവൻ, സുജിത സുരേഷ്, കെ.ഡി. ഷൈജു, ലിജമോൾ, നിഖിൽ രാമചന്ദ്രൻ, കെ.വി. ശ്രീജ, പി.കെ. കാർത്തികേയൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.