ompraksah-74

വൈപ്പിൻ: കോൺഗ്രസ് എളങ്കുന്നപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റ് മാലിപ്പുറം വളപ്പ് പറയങ്ങാട്ടുതറ ഓംപ്രകാശ് (74) നിര്യാതനായി. നൈജീരിയയിൽ മറൈൻ എൻജിനിയറായിരുന്നു. ഭാര്യ: തെരേസ വോൾഗ (എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ). മക്കൾ: യാഷിൻ (മർച്ചന്റ് നേവി, സിങ്കപ്പൂർ), മാല. മരുമക്കൾ: ബിജോയ് (റയിൽവേ സ്‌റ്റേഷൻ സൂപ്രണ്ട്), വന്ദന.