jk

കൊച്ചി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് ബി.ജെ.പി സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഹൈക്കോടതിയിൽ ഹർജി നൽകി. നാമനിർദ്ദേശ പത്രിക നൽകിയപ്പോൾ ആസ്തി വിവരങ്ങൾ മറച്ചുവച്ചത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നുമാണ് ആവശ്യം.