adv-t-a-jiji

വൈപ്പിൻ: ചെറായി എസ്.എം ഹൈസ്‌കൂളിന് സമീപം തുണ്ടത്തിൽ പരേതനായ ടി.ആർ. അരവിന്ദാക്ഷന്റെ (വ്യോമസേന ഓഫീസർ) മകൻ അഡ്വ.ടി.എ. ജിജി (ബിബിൻ, 49) നിര്യാതനായി. അമ്മ: എം.ജി. സുനന്ദ (റിട്ട. എ.ഇ, കെ.എസ്.ഇ.ബി) ഭാര്യ: ഡോ.സി.ആർ. കവിത (എച്ച്.ഒ.ഡി, എം.ഇ.എസ് കോളേജ്, ആലുവ; മുൻ പ്രിൻസിപ്പൽ, എസ്.എൻ.ജിസ്റ്റ് കോളേജ്, മാഞ്ഞാലി). മക്കൾ: നന്ദന (ബി.ബി.എ വിദ്യാർത്ഥി), ആനന്ദ് (സ്‌കൂൾ വിദ്യാർത്ഥി).