 
ആലുവ: 10 ദിവസം നീണ്ടുനിൽക്കുന്ന തുമ്പിച്ചാൽ ഫെസ്റ്റിന് ഇന്ന് തുടക്കമാകും. തുമ്പിച്ചാൽ തടാകത്തിന് ചുറ്റും ഇന്ന് സന്ധ്യക്ക് വർണ നക്ഷത്രങ്ങൾ തെളിയും. ദീപാലങ്കരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം കീഴ്മാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.ആർ. രജീഷ്, സതീഷൻ കുഴിക്കാട്ടുമാലി എന്നിവർ നിർവഹിക്കും. വിളംബര യാത്ര, ബാൻഡ് മേളം, ഗാനസന്ധ്യ, കലാപരിപാടികൾ, ഡി.ജെ പാർട്ടി, കോൽക്കളി, നാട്ടറിവ് തുടങ്ങിയ നടക്കും