പെരുമ്പാവൂർ: പാണംകുഴി കണ്ണാടൻ വീട്ടിൽ കെ.വൈ. വർഗീസ് (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആലാട്ടുചിറ ബെത്‌ലഹേം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിജി. മക്കൾ: സാംസൺ (കുവൈറ്റ്), ജയ്‌സൺ (ഐ.ടി. കമ്പനി, കൊച്ചി).