ആലുവ: 'കരുതലും കൈത്താങ്ങും 2024'ന്റെ ഭാഗമായുള്ള ആലുവ താലൂക്ക് തല അദാലത്ത് ഡിസംബർ 24ന് രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ആലുവ മഹാത്മാ ഗാന്ധി ടൗൺ ഹാളിൽ നടക്കും.