
അങ്കമാലി: കരയാംപറമ്പ് പൈനാടത്ത് വീട്ടിൽ ഇട്ടീരയുടെ ഭാര്യ മറിയാമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് കരയാംപറമ്പ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. പരേത പീച്ചാനിക്കാട് പാലിക്കൂടത്ത് കുടുംബാംഗമാണ്. മക്കൾ: സാറാമ്മ, വർഗീസ്, ഷീല, എൽദോ, പോളി. മരുമക്കൾ: വർഗീസ്, മറിയാമ്മ, കുഞ്ഞുമോൻ, ശലോമി, ബിനി.