
കൊച്ചി: സംസ്ഥാന സർക്കാരിന്റെ ‘കരുതലും കൈത്താങ്ങും’ കൊച്ചി താലൂക്ക് തല അദാലത്തിൽ 119 പരാതികൾക്കു തീർപ്പായി. മന്ത്രിമാരായ പി. രാജീവും, പി.പ്രസാദും പരാതികൾ കേട്ട് പരിഹാരം നിർദേശിച്ചു. മന്ത്രിമാർക്കൊപ്പം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, സബ്കളക്ടർ കെ. മീര, ജില്ലാ വികസന കമ്മീഷണർ എസ്. അശ്വതി തുടങ്ങിയവർ പങ്കെടുത്തു.
ലഭിച്ച പരാതികൾ 152
തീർപ്പാക്കിയ പരാതികൾ 119
അദാലത്ത് ദിവസം ലഭിച്ച പരാതികൾ 65