k

കൊച്ചി​: രക്തസമ്മർദ്ദം കുറഞ്ഞതി​നെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച പി​.ഡി​.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി​യുടെ ആരോഗ്യനി​ല മാറ്റമി​ല്ലാതെ തുടരുന്നു. എറണാകുളം മെഡി​ക്കൽ ട്രസ്റ്റ് ആശുപത്രി​യിലെ ഐ.സി​.യുവി​ൽ കഴിയുന്ന മഅ്ദനിക്ക് ഡയാലി​സി​സ് തുടരുന്നുണ്ട്.