
മൂവാറ്റുപുഴ: വിമുക്തഭടൻ ഈസ്റ്റ് മാറാടി പാറപ്ലാക്കിൽ വീട്ടിൽ ജോസഫ് പി.കെ (വിൽസൺ, 60) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മാറാടി കുരുക്കുന്നപുരം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സാലി. മക്കൾ: സൂരജ്, ശാരോൺ. മരുമകൻ: വിബിൻ.