achamma93

മൂവാറ്റുപുഴ: മേക്കടമ്പ് കുഴിയാലിൽ പരേതനായ വർഗീസിന്റെ ഭാര്യ അച്ചാമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മേക്കടമ്പ് മോർ ഇഗ്നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ. മക്കൾ: പൗലോസ്, അന്നക്കുട്ടി, കുഞ്ഞമ്മ. മരുമക്കൾ: സിസിലി, പാപ്പച്ചൻ, രാജു.