muhammad97

ഏഴിക്കര: ചാത്തനാടു വയലംപറമ്പിൽ പി.കെ. മുഹമ്മദ് (97) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11 ന് ഏഴിക്കര കെടാമംഗലം ജമാ അത്ത് കബർസ്ഥാനിൽ. ഭാര്യ: സൈനബ. മക്കൾ: അബൂബക്കർ, പരേതയായ ഹാജിറ, ഷംസുദ്ദീൻ, അബ്ദുൽ റസാക്ക്, അബ്ദുൽ സലാം, സുലൈമാൻ. മരുമക്കൾ: പരേതനായ ഷംസുദ്ദീൻ, സുലേഖ, ബീവി , ജാസ്മിൻ, ആബിദ, ജസീല.