പെരുമ്പാവൂർ: ഓണമ്പിള്ളി എട്ടിയാട്ടിര വീട്ടിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ ആസിയ (86) നിര്യാതയായി. മക്കൾ: കമാലുദ്ദീൻ, അബ്ദുൽ കരീം, അബ്ദുൽ സലീം, ഷമീർ, ലൈല, പരേതരായ ഫാത്തിമ, നബീസ. മരുമക്കൾ: അബൂബക്കർ, മരക്കാർ, അഷറഫ്, ഖദീജ, താഹിറ, ജസീല.