jose

അങ്കമാലി : തുറവൂർ മൂപ്പൻകവല തളിയൻ വറിയത് ജോസ് (66) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: പാലാട്ടി താബോർ ലിസി. മക്കൾ: നവ്യ, നയന (അയർലൻഡ് ). മരുമക്കൾ : ജീസൺ, നിജൊ.