mariyamma

അങ്കമാലി: പീച്ചാനിക്കാട് പരേതനായ പാറേക്കാട്ടിൽ വർക്കിയുടെ ഭാര്യ മറിയാമ്മ (96) നിര്യാതയായി. സംസ്കാരം 24 ന് ഉച്ചയ്ക്ക് രണ്ടിന് പീച്ചാനിക്കാട് നിർമ്മല നഗർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ നിർമ്മല, ജോയി, സിറിൽ, സാനി, ഷാജി, റെജി, പരേതരായ ഫാ.തോമസ് പാറേക്കാട്ടിൽ, ആന്റണി. മരുമക്കൾ: ടെസി, ആലീസ്, ഡോളി, ജെസി, ജോൺസൻ .