y

തൃപ്പൂണിത്തുറ: കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് തൃപ്പൂണിത്തുറ വെസ്റ്റ്, ഗൃഹ സന്ദർശനം നടത്തി ക്രിസ്മസ് കേക്കും സമ്മാനങ്ങളും വിതരണം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയാ പരമേശ്വരൻ, കനിവ് ഏരിയ ട്രഷറർ ഇ.എസ്.രാകേഷ് പൈ, കനിവ് ടൗൺ സെക്രട്ടറി ജെയിംസ് മാത്യു, ട്രഷറർ ഉഷാമേനോൻ, മഹാത്മാ ലൈബ്രറി സെക്രട്ടറി ദീപാ രാകേഷ്, സിന്ധു ദാസ്, ജയരാജ് കൊല്ലക്കോട് തുടങ്ങിയവർ പങ്കെടുത്തു.