y

ചോറ്റാനിക്കര : വൈക്കം റോട്ടറി ക്ലബിന്റെ നേതൃത്വത്തി ൽ നടത്തിയ സംയുക്ത ക്രിസ്മസ് ആഘോഷങ്ങൾ അസിസ്റ്റന്റ് ഗവർണർ എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ബോബി കുപ്ലികാട്ട് അദ്ധ്യക്ഷത വഹിച്ചു. മുൻ ഗവർണർ ഇ.കെ. ലൂക്ക് മുഖ്യാതിഥിയായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി ഭവനസന്ദർശനങ്ങൾ നടത്തി സഹായങ്ങൾ വിതരണം ചെയ്തു. കുടുംബ കരോൾ പരിപാടികൾ എം. സി. ബോബി, ജോസഫ് ചെറിയാൻ,ജെയിംസ് പാലക്കൻ, ജോഷി ജോസഫ്, ഷിജോമാത്യു,ജോർജ് മുരിക്കൻ,സോണി സണ്ണി,ഷൈൻകുമാർ, സന്തോഷ്‌ കണ്ടത്തിൽ,ഡോ.റഷീദ്,ഡോ.വി ജിത്ത്ശശിധർ, കെ.പി. ശിവജി, ജോർജ്മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.