tharamma72

തൃപ്പൂണിത്തുറ: തിരുവാങ്കുളം വടക്കുംനിലത്ത് പരേതനായ തങ്കപ്പന്റെ ഭാര്യ താരമ്മ (72) നിര്യാതയായി. മക്കൾ: ഷീല, രാജൻ, മനോജ്‌. മരുമക്കൾ: ശശി, ബിന്ദു, സജിത.