പറവൂർ: നീറിക്കോട് പള്ളത്തുപറമ്പിൽ നാസറിന്റെയും ഷെറീനയുടെയും മകൻ മൻസൂറും ഏലൂർ പുലിനഗറിൽ വേഴപ്പിള്ളി അസ്നാലിയുടെയും ഷാഹിദയുടെയും മകൾ ആഷ്നയും വിവാഹിതരായി.