
പെരുമ്പാവൂർ: ട്രാവൻകൂർ റയോൺസ് മുൻ ജീവനക്കാരൻ അല്ലപ്ര മുണ്ടക്കമാലിക്കുടിയിൽ വി. ഇട്ടൻ (91) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് തുരുത്തിപ്ലി സെന്റ് മേരീസ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ജോർജ് ഇട്ടൻ, മേരി ഇട്ടൻ, മാത്യൂസ് ഇട്ടൻ. മരുമക്കൾ: സുമ, ബേബി, ഷിബി.