kunjubeepathu94

കുഴുപ്പിള്ളി: പുത്തൻവീട്ടിൽ പരേതനായ മൂസക്കുട്ടിയുടെ ഭാര്യ കുഞ്ഞിബീപാത്തു ( 94) നിര്യാതയായി. മക്കൾ: അബ്ദുൽഖാദർ, ഖദിജാബി, അബ്ദു (റിട്ട. പൊതുമരാമത്ത്), നാസർ (മുദ്ര ഐസ് പ്ലാന്റ്, മാല്യങ്കര).