y
തൃപ്പൂണിത്തുറ സെന്റ്മേരീസ് ഫൊറോന പള്ളിയിൽ സ്നോബെൽസ് ആഘോഷത്തിൽ നടത്തിയ സാന്റാക്ലോസ് സംഗമം

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ സെന്റ്മേരീസ് ഫൊറോന പള്ളിയിൽ സ്നോബെൽസ് 2024 ക്രിസ്മസ് സംഗമം നടത്തി. വികാരി ഫാ. ജോഷി വേഴപറമ്പിൽ, ഫാ. റോബിൻ വാഴപ്പിള്ളി, ഫാ. ആന്റണി മഴുവഞ്ചേരി, മദർ സൂപ്പീരിയർ സിസ്റ്റർ ലിയ, കൈക്കാരൻ ജോഷി സേവ്യർ, ബാബു പതിനഞ്ചിൽ തുടങ്ങിയവർ ക്രിസ്‌മസ് സന്ദേശം നൽകി.