treesa-thankamma-79

പള്ളുരുത്തി: ബ്ലാപ്പറമ്പ്​ റോഡ്​ കിഴക്കേമട്ടുമ്മൽ പരേതനായ മൈക്കിളിന്റെ ഭാര്യ ട്രീസ തങ്കമ്മ (79) നിര്യാതയായി. മക്കൾ: ഷാജി, മിനി, മനോജ്​, ജോസി. മരുമക്കൾ: എൽഗ ഷാജി, മേരി മനോജ്​​, അനു ജോസി. സംസ്കാരം ഇന്ന്​ രാവിലെ 9.30ന്​ ചിറക്കൽ സെന്റ്​ ജോസഫ്​സ്​ പള്ളി സെമിത്തേരിയിൽ.