anusmaranam-

പിറവം: പിറവം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ. കരുണാകരൻ അനുസ്മരണം പിറവം ഇന്ദിരാ ഭവനിൽ നടന്നു.

പിറവം മണ്ഡലം പ്രസിഡന്റ്‌ അരുൺ കല്ലറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗം ഡി.സി.സി സെക്രട്ടറി കെ.ആർ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഷാജു ഇലഞ്ഞിമറ്റം, ജെയ്സൺ പുളിക്കൽ, പ്രശാന്ത് മമ്പുറം, ജോർജ് നെടിയാനിക്കുഴി, വി.ടി പ്രതാപൻ, വർഗീസ് നാരേകാട്ട്, എം.കെ ശിവഗിരി, വി.വി സത്യൻ, വർഗീസ് തൂമ്പാപ്പുറം, ഷിബു കരേക്കാട്ട്, രാജീവ്‌ കല്ലുംകൂടം, അനീഷ് പിറവം, ജോർജ് പ്ലാത്തോട്ടം, എം.ആർ മാധവൻ തുടങ്ങിയവർ സംസാരിച്ചു.