mohanan70

പള്ളുരുത്തി: കോണം സനാതന റോഡിൽ ഇട്ടിക്കുന്നത്ത് മോഹനൻ (70,​ റിട്ട. ഗവ. നഴ്സിംഗ് അസിസ്റ്റന്റ്) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രാഗിൻ, ചിത്ര. മരുമക്കൾ: ശില്പ, ജെയിനിഷ്.