hidros85

പെരുമ്പാവൂർ: വെങ്ങോല മിനിക്കവല മുണ്ടക്കമോളം വീട്ടിൽ എം.ബി. ഹൈദ്രോസ് (85) നിര്യാതനായി. ഭാര്യ: പരേതയായ ബീപാത്തു. മക്കൾ: ഹസൈനാർ, ഫാത്തിമ, ബാവ, അഷ്‌റഫ്‌, ഷൈല. മരുമക്കൾ: ജമീല, ഫെമീന, ലൈല, പരേതരായ പരീക്കുഞ്ഞ്, അഷ്‌റഫ്‌.