ram

കാക്കനാട് : പാലച്ചുവട് കൊച്ചിനാംപറമ്പിൽ എം.ആർ. രാമചന്ദ്രൻ നായർ (72) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: പ്രവീൺ, പ്രജിത്ത് (കാനഡ). മരുമക്കൾ: രശ്മി, നീതു.