sreedevi70

മട്ടാഞ്ചേരി: സൗത്ത് ചെർളായി മാരുതിയിൽ സുരേഷ്. എസ് പ്രഭുവിന്റെ ഭാര്യ ശ്രീദേവി (70) നിര്യാതയായി. മക്കൾ: മഞ്ജു, ഹേമ, വീണ. മരുമക്കൾ: സതീശ് കമ്മത്ത്, രാജേഷ് പ്രഭു, സുജിത്ത് ഷേണായ്.