 
കാക്കനാട്: സി.പി.എം തൃക്കാക്കര ഏരിയ സെക്രട്ടറിയായി എ.ജി. ഉദയകുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. 21 അംഗ കമ്മിറ്റിയെയും 23 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.
ഏരിയ കമ്മിറ്റി അംഗങ്ങൾ:എ. ജി. ഉദയകുമാർ,കെ.ആർ. ജയചന്ദ്രൻ
കെ.ടി. എൽദോ, എ.എൻ. സന്തോഷ്, എൻ.വി. മഹേഷ്, സി. പി. സാജൽ,സി.എൻ. അപ്പുക്കുട്ടൻ,വി. ടി.ശിവൻ,കെ. വി. അനിൽകുമാർ, എൻ.എ. മണി,
അംബിക സുദർശൻ, കെ.ടി. സാജൻ, ആർ. രതീഷ്, പി.എസ്. സതീഷ്, അജി ഫ്രാൻസിസ്, കെ.എ. മസൂദ്, പി.ആർ. സത്യൻ, എ.എസ്. ജബ്ബാർ, മീനു സുകുമാരൻ, സി.കെ. ഷാജി, അജുന ഹാഷിം.