കുറുപ്പംപടി: മുടക്കുഴ തുരുത്തിയിൽ നടന്ന കെ. കരുണാകരൻ അനുസ്മരണം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.എം വർഗീസ് അദ്ധ്യക്ഷനായി. കെ.വി. എൽദോ, പി.പി. കുര്യാക്കോസ്, ബിജു കുരിയൻ, ബൈജു തോമസ് എന്നിവർ പ്രസംഗിച്ചു.