kareem

ആലുവ: പ്രമുഖ മലഞ്ചരക്ക് വ്യാപാരി മട്ടാഞ്ചേരി കെ.വി. ട്രേഡേഴ്സ് ഉടമ കടുങ്ങല്ലൂർ ഏലൂക്കര തച്ചവള്ളത്ത് ടി.ബി. അബ്ദുൽ കരിം (84) നിര്യാതനായി. ഏലൂക്കര തെക്കെ പള്ളി മുൻ പ്രസിഡന്റാണ്. ഭാര്യ: പരേതയായ നസീമ. മക്കൾ: മുഹമ്മദ് ബാബു (നദീം സ്പൈസസ്, ഏലൂക്കര), ബീന, ബുഷ്‌റ, ബിനിത. മരുമക്കൾ: സീനത്ത്, ഉസ്മാൻ, സക്കീർ, ഷാജു.