
തൃപ്പൂണിത്തുറ: പൂണിത്തുറ പാലത്തിങ്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (98) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് പൂണിത്തുറ സെന്റ് ജെയിംസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ത്രേസ്യാമ്മ (റിട്ട. അദ്ധ്യാപിക, സെന്റ് മേരീസ് സ്കൂൾ, തൃപ്പൂണിത്തുറ), ജോർജ് (റിട്ട. പിയർലൈറ്റ് വയർ പ്രോഡക്ട്സ്, ആലപ്പുഴ), പോൾ (റിട്ട. ഫെഡറൽ ബാങ്ക്), ആന്റണി (റിട്ട. ഹിൻഡാൽകൊ, അലുപുരം), മാർഗരറ്റ് (റിട്ട. എസ്.ബി.ഐ), പരേതയായ റോസി, റീത്ത, എൽസമ്മ ജോസഫ് (ജില്ലാ ജഡ്ജി, കോട്ടയം). മരുമക്കൾ: ജോൺ, പൗളി (റിട്ട. നേവൽ ബേസ്, കൊച്ചി), ടെസിപോൾ (റിട്ട. അദ്ധ്യാപിക, എൽ.എം.സി.സി.എച്ച്.എസ്, ചാത്യാത്ത്), റോസ്‌മേരി (റിട്ട. അദ്ധ്യാപിക, സെന്റ് മേരീസ് സ്കൂൾ, എറണാകുളം), പരേതനായ തോമസ് നെറ്റിക്കാടൻ (മേലൂർ), റോയ് പുത്തൻവീട്ടിൽ (ദുബായ്), ജോർജ് മേനാച്ചേരി (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), സ്റ്റൈഫി (വിതയത്തിൽ ഫീച്ചേഴ്സ്).